ഇറാന് പ്രസിഡന്റായി ഇബ്രാഹിം റെയ്സിയെ തെരഞ്ഞെടുത്തു
യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയ ആദ്യ പ്രസിഡന്റ് കൂടിയാണ് ഇബ്രാഹിം റെയ്സി. 1980കളില്‍ രാഷ്ട്രീയ തടവുകാരെ വധശിക്ഷയ്ക്കു വിധേയരാക്കിയതില്‍ പ്രധാന പങ്കുവഹിച്ചതുള്പ്പെടെയുളള മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണ് യുഎസ് റെയ്സിക്ക് ഉപരോധം ഏര്‍പ്പെടുത്തിയത്